Kerala Budget 2023: ലൈഫ് മിഷന് 1436.26 കോടി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 3 ഫെബ്രുവരി 2023 (11:40 IST)
ലൈഫ് മിഷന് 1436.26 കോടി ബജറ്റില്‍ അനുവദിച്ചു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഇതുവരെ 322922 വീടുകളാണ് പൂര്‍ത്തിയാക്കിയതെന്ന് ധനമന്ത്രി പറഞ്ഞു. അതേസമയം കുടുംബശ്രീക്ക് 260 കോടി രൂപ വകയിരുത്തി. പെട്രോള്‍ ഡീസല്‍ എന്നിവയ്ക്ക് രണ്ടുരൂപ സെസ് ഏര്‍പ്പെടുത്തി. 
 
കൂടാതെ വിദേശ മദ്യങ്ങള്‍ക്ക് സാമൂഹിക സുരക്ഷ സെസും ഏര്‍പ്പെടുത്തി. ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article