Kerala Budget 2023: മേക്ക് ഇന്‍ കേരളയ്ക്ക് 100കോടി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 3 ഫെബ്രുവരി 2023 (10:03 IST)
സംസ്ഥാനത്തെ കാര്‍ഷിക സ്റ്റാര്‍ട്ടപ്പ് പ്രോത്സാഹനങ്ങള്‍ക്കായി മേക്ക് ഇന്‍ കേരളയ്ക്ക് 100കോടി ബജറ്റില്‍ അനുവദിച്ചു. അതേസമയം കണ്ണൂര്‍ ഐടി പാര്‍ക്ക് ഈ വര്‍ഷം നിര്‍മാണം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ തിരുവനന്തപുരത്തും കൊച്ചിയിലും ഹൈഡ്രജന്‍ ഹബ്ബും നിര്‍മിക്കും. 
 
റബ്ബര്‍ സബ്‌സിഡിക്കുള്ള വിഹിതം 600 കോടിയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം യുവാക്കളെ കേരളത്തില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍