Kerala Budget 2023-24: സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം. സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരും. പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തി. ലിറ്ററിന് രണ്ട് രൂപ അധിക സെസ് ഏര്‍പ്പെടുത്തുന്നതോടെ ഏപ്രില്‍ 1 മുതല്‍ സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരും. മദ്യത്തിനും അധിക സെസ് ഏര്‍പ്പെടുത്തി. ഇതോടെ മദ്യത്തിനും വില കൂടും.