നൈപുണ്യ വികസനത്തിന് പ്രത്യേക പദ്ധതികൾ, 50 ലക്ഷം പേർക്ക് പരിശീലനം നൽകും

Webdunia
വെള്ളി, 15 ജനുവരി 2021 (10:20 IST)
അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് ജോലി ലഭ്യമാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. 50 ലക്ഷം പേർക്ക് തൊഴിൽ പരിശീലനം നൽകാനാണ് പദ്ധതി. ഇതിനായി സർക്കാർ സ്കിൽ മിഷൻ രൂപീകരിക്കും.
 
അതേസമയം സംസ്ഥാനത്ത് അഭ്യസ്ഥവിദ്യരായ യുവതീയുവാക്കൾക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യാൻ നൈപുൺയ്യം പരിശീലനം ആരംഭിക്കും.  സംസ്ഥാനത്ത് ഡിജിറ്റൽ മേഖലയിൽ  20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി.

അനുബന്ധ വാര്‍ത്തകള്‍

Next Article