നിയമസഭയില്‍ രണ്ടാമന്‍ ഗോവിന്ദന്‍ മാസ്റ്റര്‍; പിണറായിയുടെ 'വലത്'

Webdunia
തിങ്കള്‍, 24 മെയ് 2021 (09:12 IST)
നിയമസഭയില്‍ ആദ്യ നിരയിലെ രണ്ടാം കസേരയില്‍ തദ്ദേശവകുപ്പ് മന്ത്രി എം.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ക്കാണ് ഇരിപ്പിടം. മുഖ്യമന്ത്രി പിണറായി വിജയന്റെ വലത് വശത്താണ് ഗോവിന്ദന്‍ മാസ്റ്റര്‍ ഇരിക്കുക. കഴിഞ്ഞ നിയമസഭയില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജനായിരുന്നു പിണറായി വിജയന്റെ വലത് വശത്തെ കസേരയില്‍ ഉണ്ടായിരുന്നത്. ഇത്തവണ മൂന്നാം സീറ്റില്‍ ഇരിക്കുക റവന്യു മന്ത്രി കെ.രാജനാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article