കാസര്‍കോട് ഭര്‍തൃവീട്ടില്‍ 22കാരി തൂങ്ങിമരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 11 സെപ്‌റ്റംബര്‍ 2021 (14:31 IST)
കാസര്‍കോട് ഭര്‍തൃവീട്ടില്‍ 22കാരി തൂങ്ങിമരിച്ച നിലയില്‍. പെരിയ കല്യോട്ട് തെക്കുകര വീട്ടില്‍ മഹേഷിന്റെ ഭാര്യ അനു ആണ് ആത്മഹത്യ ചെയ്തത്. അനുവിന്റേതും മഹേഷിന്റേതും പ്രണയ വിവാഹമായിരുന്നു. രണ്ടുവര്‍ഷം മുന്‍പാണ് വിവാഹം നടന്നത്. ഇരുവര്‍ക്കും ഒന്‍പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞുണ്ട്. കോട്ടയം പാമ്പാടി സ്വദേശിനിയാണ് അനു

അനുബന്ധ വാര്‍ത്തകള്‍

Next Article