കണ്ണൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ടു കുട്ടികള്‍ക്ക് പരിക്ക്

Webdunia
ഞായര്‍, 24 മെയ് 2015 (14:36 IST)
പാനൂര്‍ വെള്ളാച്ചിമുക്കില്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ടു കുട്ടികള്‍ക്ക് പരിക്ക്. കളിക്കുന്നതിനിടെയാണ് കുട്ടികള്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.