ജോജുവിനെതിരെ തെളിവില്ലെന്ന് കൊച്ചി കമ്മീഷണര്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 2 നവം‌ബര്‍ 2021 (12:45 IST)
ജോജുവിനെതിരെ തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. അതേസമയം ജോജുവിന്റെ പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടന്നും കമ്മീഷണര്‍ പറഞ്ഞു. ദൃശ്യങ്ങള്‍ പരിശോധിച്ചാകും അറസ്റ്റുണ്ടാകുന്നത്. ജോജുവിന്റെ വാഹനം തല്ലിത്തകര്‍ത്തതിനും റോഡ് ഉപരോധിച്ചതിനും കേസെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article