രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 10,423; മരണം 443

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 2 നവം‌ബര്‍ 2021 (10:55 IST)
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 10,423. കൂടാതെ 15,021 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ മണിക്കൂറുകളില്‍ കൊവിഡ് മൂലം മരണം സ്ഥിരീകരിച്ചത് 443പേരുടേതാണ്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 3,42,96,237 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 
 
നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 1,53,776 പേരാണ്. രോഗം മൂലം ഇതുവരെ മരണപ്പെട്ടത് 4,58,880 പേരാണ്. നിലവില്‍ 1,06,85,71,879 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍