സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് എംവി ജയരാജന്. രാജസ്ഥാനില്‍ അഫ്റാസൂളിനെ ചുട്ടുകൊന്ന ശംഭുലാലിനുവേണ്ടി കാവിക്കലാപം സംഘടിപ്പിച്ചുവെങ്കില്‍, മധ്യപ്രദേശില്‍ കരോള്‍ സംഘത്തെയാണ് അക്രമിച്ചത്. രണ്ടിലും കുറ്റവാളികള്‍ സംഘപരിവാരാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.