കെ എം മാണി അഴിമതി നടത്തിയെന്നത് അദ്ദേഹത്തിന്റെ മുഖം കണ്ടാലറിയാമെന്ന് ഇന്നസെന്റ് . ഒരു സ്വകാര്യ ചാനലിനോടായിരുന്നു ഇന്നസെന്റിന്റെ പ്രതികരണം.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വിജയകുമാറിന് വോട്ട് അഭ്യര്‍ത്ഥിച്ച് അരുവിക്കരയിലെത്തിയതായിരുന്നു ഇന്നസെന്റ്. അഴിമതിക്കെതിരെ എം വിജയകുമാറിന് വോട്ട് ചെയ്യണമെന്നും ഇന്നസെന്റ് പറഞ്ഞു.രാവിലെ ചെറിയ കൊണ്ണിയില്‍ നിന്നാരംഭിച്ച പര്യടനം രാത്രി ഏഴ് വരെ 20 കേന്ദ്രങ്ങളില്‍ നടക്കും.