മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 56 ദിവസം പ്രായായ കുഞ്ഞ് മരിച്ചു

Webdunia
ശനി, 6 ജൂണ്‍ 2020 (12:08 IST)
മലപ്പുറം: മഞ്ചേരി മെഡികൽ കോളേജ് അശുപത്രിയിൽ കൊവിഡ് സംശയത്തെ തുടർന്ന് നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്ന 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു 20 ദിവസങ്ങൾക്ക് മുൻപ് കൊയമ്പത്തൂരിൽനിന്നും എത്തിയ പാലക്കാട് ചെത്തല്ലൂർ സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്.
 
കുഞ്ഞിന് ശ്വാസ തടസം അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ മഞ്ചേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. കുഞ്ഞിന്റെ ശ്രവം പരിശീധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം ലഭ്യമായിട്ടില്ല.   
 

അനുബന്ധ വാര്‍ത്തകള്‍

Next Article