×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്ത്ത
മികച്ച സിനിമകള്
ആരോഗ്യം
ലേഖനങ്ങള്
ആരോഗ്യക്കുറിപ്പുകള്
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്
ശിശുസംരക്ഷണക്കുറിപ്പുകള്
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്ത്ത
ലേഖനങ്ങള്
ഇതിഹാസ താരങ്ങള്
ഐപിഎല്
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്ത്ത
ഐ.ടി
ഐ ടി വാര്ത്ത
ലേഖനങ്ങള്
ആത്മീയം
മതം
ആരാധനാലയങ്ങള്
ഉത്സവങ്ങള്
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വാര്ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
കല്പ്പറ്റയില് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന ഇരുപതുകാരന് ദാരുണാന്ത്യം
സിആര് രവിചന്ദ്രന്
തിങ്കള്, 8 ഓഗസ്റ്റ് 2022 (08:55 IST)
കല്പ്പറ്റയില് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന ഇരുപതുകാരന് ദാരുണാന്ത്യം. അമ്പലവയല് കുളത്തുവയല് അമ്പലക്കുന്ന് കോളനിയിലെ രാജന്റെ മകന് രഞ്ജിത്താണ് മരിച്ചത്. രഞ്ജിത്തിനെ 20 വയസ്സായിരുന്നു.
മുന്നാനക്കുഴിയിലുള്ള ബന്ധു വീട്ടിലേക്ക് പോവുകയായിരുന്നു രഞ്ജിത്ത്. ഈ വഴിയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ രഞ്ജിത്തിനെ ഉടന് കല്പ്പറ്റയിലെ ജനറല് ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന് സാധിച്ചില്ല.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്ത്തകള്
ഇടുക്കി അണക്കെട്ടില് നിന്ന് ഇന്ന് കൂടുതല് വെള്ളം തുറന്നു വിട്ടേക്കും
ഇടുക്കി ഡാം തുറക്കുന്നത് ചരിത്രം; 2018ല് തുറന്നത് 26വര്ഷത്തിന് ശേഷം
ഷട്ടറുകള് ഇല്ലാത്ത ഇടുക്കി ഡാം എങ്ങനെയാണ് തുറന്നത്!
പന്തീരാങ്കാവില് ജല് ജീവന് മിഷന് പദ്ധതിക്കായിയെടുത്ത റോഡിലെ കുഴിയില് വീണ് ഇരുചക്രവാഹനം രണ്ടായി മുറിഞ്ഞു
ജലനിരപ്പ് ഉയര്ന്നതിനെ തുടര്ന്ന് ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടര് ഉയര്ത്തി; ഒഴുക്കിവിടുന്നത് സെക്കന്റില് 50,000 ലിറ്റര് ജലം
വായിക്കുക
LDF Government: ക്ഷേമ പെന്ഷന് 2000 ആയി ഉയര്ത്തി, സ്ത്രീ സുരക്ഷ പെന്ഷന് പ്രഖ്യാപിച്ചു
മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്
ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്
യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം
തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും
ഏറ്റവും പുതിയത്
Pinarayi Vijayan Government: പ്രതിപക്ഷത്തെ നിശബ്ദരാക്കി ഇടതുപക്ഷത്തിന്റെ കൗണ്ടര് അറ്റാക്ക്; കളംപിടിച്ച് 'പിണറായി മൂവ്'
റഷ്യയ്ക്ക് പിന്നാലെ ആണവായുധ നിയന്ത്രണ കരാറിൽ നിന്ന് പിന്മാറി അമേരിക്ക, പരീക്ഷണങ്ങൾ പുനരാരംഭിക്കുമെന്ന് ട്രംപ്
തെരുവ് നായകളുടെ എണ്ണം നിയന്ത്രിക്കല്; തിരുവനന്തപുരത്ത് പോര്ട്ടബിള് എബിസി യൂണിറ്റ് ആരംഭിച്ചു
നിങ്ങള് എടിഎം പിന് നമ്പര് മറന്നുപോകാറുണ്ടോ, ഇക്കാര്യം അറിഞ്ഞിരിക്കണം
പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നത് പുനഃപരിശോധിക്കുമെന്ന കേരളത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
ആപ്പില് കാണുക
x