അക്രമണങ്ങളെ ഉരുക്ക് മുഷ്ടിയോടെ നേരിടണമെന്ന് ഹൈക്കോടതി, പോപ്പുലർ ഫ്രണ്ടിനെതിരെ കേസ്

Webdunia
വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (12:44 IST)
സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹർത്താൽ നേരത്തെ തന്നെ നിരോധിച്ചിട്ടുള്ളതാണെന്ന് ചൂണ്ടികാട്ടിയാണ് കോടതിയുടെ നടപടി.
 
കോടതി ഉത്തരവ് ലംഘിച്ചവർകെതിരെ കർശന നടപടി വേണമെന്നും പൗരൻ്റെ ജീവന് ഭീഷണിയാകുന്ന അക്രമണം നടത്തുന്നവരെ ഉരുക്കുമുഷ്ടിയോടെ നേരിടണമെന്നും അക്രമം തടയാൻ എല്ലാ സംവിധാനങ്ങളും സർക്കാർ ഉപയോഗപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

Next Article