നായ, പൂച്ച വളര്‍ത്തലിന് ലൈസന്‍സ് നിര്‍ബന്ധമാക്കി. ബ്രൂണോ കേസിലെ ഇടക്കാട ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നായ വളര്‍ത്തലിന് ലൈസന്‍സും രജിസ്ട്രഷനും നിര്‍ബന്ധമാക്കുന്നത്. ഒരാളിന് പരമാവധി 10നായകളെ മാത്രമേ വളര്‍ത്താന്‍ സാധിക്കുകയുള്ളു. കൂടാതെ വളര്‍ത്തുനായകള്‍ അയല്‍ക്കാര്‍ക്ക് ശല്യമാകാനും പാടില്ല.
ലൈസന്‍സ് എല്ലാവര്‍ഷവും പുതുക്കണം. ലൈസന്‍സില്ലാതെ നായകളെ വളര്‍ത്തുന്നവര്‍ക്ക് പിഴയും ശിക്ഷയും ലഭിക്കും.