സര്‍ക്കാര്‍ ആദിവാസികള്‍ക്ക് ഭൂമി വെട്ടുകൊടുക്കണമെന്ന് മേധ പട്കര്‍

Webdunia
ഞായര്‍, 14 ഡിസം‌ബര്‍ 2014 (16:47 IST)
സുപ്രീംകോടതി ഉത്തരവില്‍ കല്‍പിച്ചത് പ്രകാരമുള്ള 19,000 ഏക്കര്‍ ഭൂമി ആദിവാസികള്‍ക്ക് വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ ഉടന്‍ ഉത്തരവിടണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക മേധ പട്കര്‍.

നില്പ് സമരവേദിയിലെത്തി സംസാരിക്കവെയാണ് മേധപട്കര്‍ ഇക്കാര്യം പറഞ്ഞത്.ആന്‍റണി സര്‍ക്കാറുണ്ടാക്കിയ ആദിവാസി കരാര്‍ നടപ്പാക്കണം മേധ പറഞ്ഞു.മേധാ പട്കര്‍ തിരുവനന്തപുരത്ത് നടക്കുന്ന പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ സമര വേദിയും സന്ദര്‍ശിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.