സ്വര്‍ണവില കൂടി; ഇന്നത്തെ വിലവിവരം ഇങ്ങനെ

Webdunia
വ്യാഴം, 23 മാര്‍ച്ച് 2023 (11:41 IST)
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് സ്വര്‍ണം ഗ്രാമിന് (22 കാരറ്റ്) 60 രൂപ കൂടി 5480 രൂപയിലേക്ക് എത്തി. പവന് (22 കാരറ്റ്) 480 രൂപ വര്‍ധിച്ച് 43,840 രൂപയായി. ഇന്നലെ സ്വര്‍ണം ഗ്രാമിന് 5420 രൂപയും പവന് 43,360 രൂപയുമായിരുന്നു. ഗ്രാമിന് 80 രൂപയും പവന് 640 രൂപയും കുറഞ്ഞാണ് ഇന്നലെ സ്വര്‍ണ വ്യാപാരം നടന്നത്. ഇന്ന് കേരളത്തില്‍ 24 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 5981 രൂപയും 24 കാരറ്റ് ഒരു പവന് 47,848 രൂപയുമാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article