ഇന്നത്തെ സ്വര്‍ണവില അറിയാം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 26 ഓഗസ്റ്റ് 2024 (13:20 IST)
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയാണ്. ശനിയാഴ്ച പവന് 280 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 53560 രൂപയാണ്.
 
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6695 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5540 രൂപയാണ്. വെള്ളിയുടെ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 93 രൂപയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article