സംസ്ഥാനത്ത് സ്വര്‍ണവില ഈമാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 23 ഫെബ്രുവരി 2023 (14:05 IST)
സംസ്ഥാനത്ത് സ്വര്‍ണവില ഈമാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍. ഇന്ന് പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41440 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5180 രൂപയിലെത്തി. മൂന്നാഴ്ചക്കിടെ ഒരു പവന്‍ സ്വര്‍ണത്തിന് 1500 രൂപയാണ് കുറഞ്ഞത്. 
 
ഈമാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില 42200 രൂപയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍