സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു

സിആര്‍ രവിചന്ദ്രന്‍

ശനി, 28 ജനുവരി 2023 (11:51 IST)
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. പവന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42120 രൂപയായി. കൂടാതെ ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5265 രൂപയായി. ദിവസങ്ങളായി സ്വര്‍ണവിലയില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍