സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; ഒറ്റയടിക്ക് കൂടിയത് 600രൂപ!

സിആര്‍ രവിചന്ദ്രന്‍

ശനി, 22 ഒക്‌ടോബര്‍ 2022 (12:37 IST)
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഒറ്റയടിക്ക് കൂടിയത് 600രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37600 രൂപയായി. അതേസമയം ഗ്രാമിന് 75 രൂപയാണ് കൂടിയത്. ഒരു പവന്‍ ഗ്രാമിന് 4700 രൂപ വിലയായി. 
 
കഴിഞ്ഞ രണ്ടുദിവസമായി സ്വര്‍ണവില കുറഞ്ഞിരുന്നു. വ്യാഴാഴ്ച 160രൂപയാണ് കുറഞ്ഞത്. വെള്ളിയാഴ്ച 80രൂപയും കുറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍