സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു

ശ്രീനു എസ്
തിങ്കള്‍, 14 ജൂണ്‍ 2021 (12:26 IST)
സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,400 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4550 രൂപയായി. ഈമാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. ഡോളറിന്റെ മൂല്യത്തിനു പുരോഗതിയുണ്ടായതാണ് സ്വര്‍ണവില കുറയാന്‍ കാരണം.
Next Article