സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 37640രൂപയായി

ശ്രീനു എസ്

ബുധന്‍, 21 ഒക്‌ടോബര്‍ 2020 (14:13 IST)
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. 280രൂപകൂടി പവന് 37640രൂപയായി. ഗ്രാമിന്റെ വില 4705ആണ്. ചൊവ്വാഴ്ച സ്വര്‍ണത്തിന് വില കുറഞ്ഞ ശേഷമാണ് വര്‍ധനവ്. 160രൂപയായിരുന്നു കുറഞ്ഞിരുന്നത്. 
 
യുഎസ് ഡോളറിന് ഇടിവ് വന്നതാണ് സ്വര്‍ണത്തിനു വില ഉയരാന്‍ കാരണം. അതേസമയം വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവ് ഉണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍