കൊച്ചിയിലെ ഒരു കോളേജ് വിദ്യാർത്ഥിനിയായിരുന്ന പരാതിക്കാരി ടാറ്റു ചെയ്യാൻ ഒരു പുരുഷ സുഹൃത്തുമായാണ് ടാറ്റു ചെയ്യാനെത്തിയത്. ടാറ്റു ചെയ്യാൻ തുടങ്ങി കുറച്ച് കഴിഞ്ഞ് മുറിയിൽ സൌകര്യം കുറവാണെന്ന് പറഞ്ഞ് പുരുഷസുഹൃത്തിനെ സുജേഷ് മുറിയിൽ നിന്ന് പുറത്താക്കി ഇതിന് പിന്നാലെയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് വിദേശവനിത പരാതിയിൽ പറയുന്നത്. തുടർന്ന് സുഹൃത്തിന് മെസേജ് അയച്ചെങ്കിലും ഇതുകണ്ട് സുജേഷ് തന്നോട് ദേഷ്യപ്പെട്ട് സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു.