കോന്നിയില്‍ 13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി പിതാവ്

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 7 നവം‌ബര്‍ 2021 (19:11 IST)
കോന്നിയില്‍ 13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി പിതാവ്. ചൈല്‍ഡ് ലൈന്‍ അധികൃതരുടെ പരാതിയില്‍ ഇയാളെ പൊലീസ് അറസ്റ്റുചെയ്തു. നിലവില്‍ പെണ്‍കുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിച്ചുണ്ട്. പ്രതിക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. 
 
പെണ്‍കുട്ടിയുടെ മാതാവ് രോഗിയാണ്. ബന്ധുക്കള്‍ വിവരം മറച്ചുവയ്ക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസില്‍ രഹസ്യമായി വിവരം ലഭിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article