കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. ആനന്ദവല്ലിയുടെ സഹോദരൻ വീട്ടിലെത്തിയപ്പോൾ വാതിൽ അടച്ച് നിലയിലായിരുന്നു. ജന്നലിലൂടെ നോക്കിയപ്പോഴാണ് ഗോപിനാഥിനെ തുങ്ങിയ നിലയിൽ കണ്ടത്. അപ്പോഴേക്കും ഇവരുടെ മകനെത്തി കതക് തുറന്ന് എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും റോപിനാഥിനെ രക്ഷിക്കാനായില്ല. കോതാട് സ്വദേശികളായ ഇവർ രണ്ടു വർഷം മുമ്പാണ് ഇവിടെ വാടക വീട്ടിൽ താമസിക്കാൻ എത്തിയത്.