പുതൂരില്‍ 24കാരനായ ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ ആത്മഹത്യ ചെയ്ത നിലയില്‍. ദക്ഷിണ കന്നടയിലെ പുതൂര്‍ സിറ്റിയിലാണ് സംഭവം. ഈയടുത്തിടെയാണ് ഭാരത് കര്‍ലാപ് എന്ന 24കാരനായ യുവാവ് തെലങ്കാനയിലെ ഹൈദരാബാദിലുള്ള ഡിആര്‍ഡിഒ ബ്രാഞ്ചില്‍ ജൂനിയര്‍ സയന്‍ിസ്റ്റായി ചേര്‍ന്നത്. എന്നാല്‍ രണ്ടുമാസം മുന്‍പ് ഇദ്ദേഹം രാജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അധികാരികള്‍ ഇത് അംഗീകരിച്ചില്ല.