ഗുരുവായൂരിലെ ലോഡ്ജില്‍ യുവതിയേയും യുവാവിനേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 20 ജനുവരി 2023 (08:20 IST)
ഗുരുവായൂരിലെ ലോഡ്ജില്‍ യുവതിയേയും യുവാവിനേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് കല്ലാര്‍ സ്വദേശികളായ 40കാരനായ മുഹമ്മദ് ഷെരീഫ്, 36കാരിയായ സിന്ധു എന്നിവരെയാണ് ഗുരുവായൂരിലെ ലേഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 
 
പൊലീസ് സ്റ്റേഷനില്‍ സിന്ധുവിനെ കാണാനില്ലെന്ന് പരാതി ലഭിച്ചിട്ടുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍