Kerala Lottery Christmas-New Year bumper Result : ക്രിസ്മസ്-പുതുവത്സര ബംപര്‍ നറുക്കെടുപ്പ് പൂര്‍ത്തിയായി, ഒന്നാം സമ്മാനമായ 16 കോടി ഈ നമ്പറിന് !

വ്യാഴം, 19 ജനുവരി 2023 (15:00 IST)
Christmas-New Year Bymper Result Live Updates: ക്രിസ്മസ്-പുതുവത്സര ബംപര്‍ നറുക്കെടുപ്പ് പൂര്‍ത്തിയായി. പാലക്കാട് വില്‍പ്പന നടത്തിയ XD 236433 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 16 കോടി. മധുസൂധനന്‍ എന്നയാളാണ് ഈ ടിക്കറ്റ് വിറ്റത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തുകയാണ് ഇത്. 
 
രണ്ടാം സമ്മാനം ഒരു കോടി വീതം 10 പേര്‍ക്ക്, സമ്മാനാര്‍ഹമായ നമ്പറുകള്‍ നോക്കാം 
 
XA 107077 XB 158053 XC 398288 XD 422823 XE 213859 XF 323942 XH 226052 XJ 349740 XK 110254 XL 310145
 
 
മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേര്‍ക്ക്, ടിക്കറ്റ് നമ്പറുകള്‍ - XA 318789 XB 308901 XC 226859 XD 347760 XE 399982 XF 110909 XH 329923 XJ 429747 XK 295287 XL 124050 XA 174548 XB 107102 XC 301642 XD 159389 XE 375357 XG 203934 XH 238853 XJ 100822 XK 179300 XL 106907
 
നറുക്കെടുപ്പിന്റെ പൂര്‍ണഫലം അറിയാന്‍ ഔദ്യോഗിക വെബ് സൈറ്റായ keralalotteries.com സന്ദര്‍ശിക്കുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍