‘പ്രീയപ്പെട്ട എന്റെ തലതെറിച്ചമക്കളെ... പൊലീസ് മാമന്മാര് നല്ല സമ്മാനം തരും, ഒരോരുത്തരും ഒറ്റക്കൊറ്റക്ക് വാങ്ങിക്കോളൂ‘ ; മഹാരാജാസ് വിദ്യാര്‍ത്ഥികളോട് പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ഭീഷണി

Webdunia
തിങ്കള്‍, 7 ഓഗസ്റ്റ് 2017 (09:31 IST)
വിദ്യാര്‍ത്ഥികളെ അസിസ്റ്റന്റ് സിറ്റി കമ്മീഷണര്‍ ലാല്‍ജിയെക്കൊണ്ട് തല്ലിക്കുമെന്ന് പൊലീസുകാരന്റെ ഭാര്യയുടെ ഭീഷണി. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ പിഎസ് രഘുവിന്റെ ഭാര്യയാണ് ഭീഷണി മുഴക്കിയത്. വെള്ളിയാഴ്ച നടന്ന സംഘര്‍ഷത്തില്‍ പിഎസ് രഘുവിനും മറ്റ് പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്നാണ് രഘുവിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഭാര്യ ഭീഷണി മുഴക്കിയത്. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
 
Next Article