✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
പൊലീസ് തൊപ്പിയിൽ നിന്ന് സെൻകുമാർ ഇനി വക്കീൽ വേഷത്തിൽ
Webdunia
തിങ്കള്‍, 19 ഓഗസ്റ്റ് 2019 (13:12 IST)
മുൻ ഡിജിപി ടിപി സെൻകുമാർ അഭിഭാഷകനായി എൻറോൾ ചെയ്തു. ഹൈക്കോടതിയിൽ നടന്ന ചടങ്ങിലാണ് സത്യവാചകം ഏറ്റുചൊല്ലി സെൻകുമാർ അഭിഭാഷകനായത്. 270 പേരുടെ പുതിയ ബാച്ചിൽ 81ആമനായാണ് സെൻകുമാർ എൻറോൾ ചെയ്തത്. ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് പി ഉബൈദ് മുഖ്യാതിഥിയായി. കേരള ബാര്‍ കൗണ്‍സില്‍ ചെയര്മാന് ഇ ഷാനവാസ് ഖാന് പുതുതായി എൻറോള്‍ ചെയ്തവര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തന്റെ പൊതുപ്രവർത്തന ജീവിതത്തിന് അഭിഭാഷകവൃത്തി അത്യാവശ്യമാണെന്ന് എൻറോൾമെന്റിന് ശേഷം ടിപി സെൻകുമാർ വ്യക്തമാക്കി. വിശ്രമിക്കാൻ ഉദ്ദേശ്യമില്ല. ഭരണഘടനാ വിഷയങ്ങളിൽ കേന്ദ്രീകരിക്കാനാണ് താത്പര്യം- അദ്ദേഹം പറഞ്ഞു.1994ൽ തിരുവനന്തപുരം ലോ കോളെജിൽ നിന്നും നിയമ ബിരുദമെടുത്തിരുന്നെങ്കിലും എൻറോൾ ചെയ്തിരുന്നില്ല.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
അന്വേഷണത്തിൽ വീഴ്ച സംഭവിച്ചു; ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം ഹൈക്കോടതി ശരിവച്ചു
എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയുടെ ഹർജി ഇന്ന് കോടതിയില്‍
മദ്യപിച്ചോ എന്ന് അറിയാൻ ഇനി ഊതിച്ച് കേസെടുക്കേണ്ട, നിലനിൽക്കില്ലെന്ന് ഹൈക്കോടതി
സുരേന്ദ്രൻ കോടതിച്ചെലവ് നൽകേണ്ട; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് അവസാനിപ്പിച്ചു
‘കേരളത്തിൽ ഹൈന്ദവർ കുറയുന്നു, യുപിയില്‍ നിന്നും ഹിന്ദുക്കളെ കൊണ്ടു വരേണ്ടിവരും’; ടിപി സെൻകുമാർ
വായിക്കുക
കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ
പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ
കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം
SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്
സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
എല്ലാം കാണുക
ഏറ്റവും പുതിയത്
ആരോഗ്യ പ്രശ്നങ്ങളുണ്ട്, തോന്നിയതൊക്കെ പറയുന്നു; സുധാകരനെതിരെ നേതാക്കള്‍ ഹൈക്കമാന്‍ഡിനോടു പരാതിപ്പെട്ടിരുന്നു
Donald Trump: ഇന്ത്യ - പാക്കിസ്ഥാന് വെടിനിര്‍ത്തല്‍; ക്രെഡിറ്റെടുത്ത് ട്രംപ്, എട്ടുകാലിമമ്മൂഞ്ഞെന്ന് സോഷ്യല്‍ മീഡിയ
India vs Pakistan: സ്വസ്ഥം, ശാന്തം; വെടിനിര്‍ത്തല്‍ കരാര്‍ പാലിച്ച് പാക്കിസ്ഥാന്
ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന
തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി
Next Article
തായ്ലന്‍ഡിന്റെ പ്രിയ കടല്‍പ്പശുക്കുഞ്ഞ് മരിച്ചു; കാരണം, വയറ്റിലടിഞ്ഞ പ്ലാസ്റ്റിക്കിൽ നിന്നുള്ള അണുബാധ