കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തിയ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണറെ ലഹരി മാഫിയ സംഘം ആക്രമിച്ചു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 24 നവം‌ബര്‍ 2023 (08:18 IST)
കുടുംബത്തോടൊപ്പം ക്ഷേത്രത്തിലെത്തിയ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണറെ ലഹരി മാഫിയ സംഘം ആക്രമിച്ചു. എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ ടിഎം ശ്രീനിവാസനാണ് മര്‍ദ്ദനമേറ്റത്. ബാലുശേരിയില്‍ വച്ചാണ് ഇദ്ദേഹത്തെ ഒരു സംഘം ആക്രമിച്ചത്.
 
കാറില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇദ്ദേഹത്തെ ബാലുശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article