എറണാകുളത്ത് ടെറസിലെ ചട്ടിയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് പിടിയില്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 24 നവം‌ബര്‍ 2022 (08:06 IST)
എറണാകുളത്ത് ടെറസിലെ ചട്ടിയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് പിടിയില്‍. എറണാകുളം വടക്കേക്കര സ്വദേശി സിജോയാണ് പിടിയിലായത്. വീട്ടിലെ ടെറസില്‍ ഒന്‍പത് ചെടികളാണ് സിജോ നട്ടുവളര്‍ത്തിയത്. സിജോയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article