ഉമ്മന്‍ചാണ്ടി മത്സരരംഗത്തുനിന്ന് മാറിനിന്ന് പുതുപ്പള്ളിയിലെ എന്‍ ഡി എയുടെ യുവ സ്ഥാനാര്‍ത്ഥിയെ അനുഗ്രഹിക്കണം. താന്‍ ഏറെ ബഹുമാനിക്കുന്ന നേതാവാണ് ഉമ്മന്‍ചാണ്ടിയെന്നും എന്നാല്‍ ഇത്തവണ യുവാക്കള്‍ക്കായി ഒഴിഞ്ഞുനില്‍ക്കണമെന്നാണ് അഭിപ്രായമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.