തെരഞ്ഞെടുപ്പ് 2020: ആര്‍എംപിയുടെ 3 സീറ്റുകള്‍ എല്‍ഡിഎഫിന് കിട്ടി

എ കെ ജെ അയ്യര്‍
ബുധന്‍, 16 ഡിസം‌ബര്‍ 2020 (10:48 IST)
കോഴിക്കോട്: സംസ്ഥാനത്ത് ആര്‍.എം.പി ഭരിക്കുന്ന ഒഞ്ചിയത്ത് എല്‍.ഡി.എഫ് മൂന്നു സീറ്റുകള്‍ പിടിച്ചെടുത്ത്. വാര്‍ഡ് നമ്പര്‍ ഒന്ന്, രണ്ട്, മൂന്ന് എന്നിവയാണ് എല്‍.ഡി.എഫിന് മുന്നേറ്റമുണ്ടായത്.
 
നിലവിലെ സ്ഥിതി അനുസരിച്ച് ആര്‍.എം.പി ക്ക് 5 സീറ്റുകള്‍ ലഭിച്ചപ്പോള്‍ 3 സീറ്റുമായി എല്‍.ഡി.എഫും നേടി.  നാല്, അഞ്ച്, ആറ് , ഏഴ്, എട്ട്,  വാര്‍ഡുകളാണ് ആര്‍.എം.പി ക്ക് ലഭിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article