സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നീണ്ടതില്‍ പങ്കില്ലെന്ന് കാണിച്ച് തെരഞ്ഞെടുപ്പു കമ്മീഷന്റെ സത്യവാങ്‌മൂലം. ഹൈക്കോടതിയില്‍ ആണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചത്.
സര്‍ക്കാരുമായി സഹകരിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തും. തെരഞ്ഞെടുപ്പ് നീട്ടിയതില്‍ കമ്മീഷന്‍ ഉത്തരവാദിയല്ലെന്നും സത്യവാങ്‌മൂലത്തില്‍ കമ്മീഷന്‍ വ്യക്തമാക്കുന്നു.