സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതോടെ 75664 പേര്‍ പോരിനു തയ്യാറായതായി റിപ്പോര്‍ട്ട്. നിലവിലെ കണക്കനുസരിച്ച് മലപ്പുറം ജില്ലയിലാണ് ഏറ്റവും അധികം പേര്‍ സ്ഥാനാര്‍ത്ഥികളായുള്ളത് - 8693. ഏറ്റവും കുറവ് വയനാട് ജില്ലയിലും - 1882 പേര്‍.