ഡോളർ കേസ്: സ്‌പീക്കർ ഇന്നും കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല

ശ്രീലാല്‍ വിജയന്‍
വ്യാഴം, 8 ഏപ്രില്‍ 2021 (10:43 IST)
ഡോളർ കടത്തുകേസിൽ നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്‌ണൻ ഇന്നും കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല. തനിക്ക് അസുഖമാണെന്നും അതിനാൽ ഹാജരാകാനാകില്ലെന്നുമാണ് സ്‌പീക്കർ നൽകിയിരിക്കുന്ന വിശദീകരണം. 
 
കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഇന്ന് ഹാജരാകാനായിരുന്നു ശ്രീരാമകൃഷ്‌ണന് നോട്ടീസ് നൽകിയിരുന്നത്. ഇത് രണ്ടാം തവണയാണ് സ്പീക്കർക്ക് കസ്റ്റംസ് നോട്ടീസ് നൽകിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article