'ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്നു പറയാന്‍ ഞാനാളല്ല, സിനിമയിലെ ബലാത്സംഗ ചരിത്രത്തെക്കുറിച്ച് പഠിച്ചുപോരുന്ന എനിക്ക് ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കാനേ കഴിയൂ': ദീദി ദാമോദരന്‍

Webdunia
തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (12:46 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപുമായും കുടുംബവുമായി തനിക്ക് വ്യക്തിപരമായ അടുപ്പവും സൌഹൃദവുമുണ്ടെങ്കിലും താന്‍ ആക്രമിക്കപ്പെട്ട നടിയ്ക്ക് ഒപ്പമാണെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരന്‍. ദീദി തന്റെ ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് പ്രതികരണം അറിയിച്ചത്. ദിലീപിനെ പിന്തുണച്ചുകൊണ്ടുള്ള സൗത്ത് ലൈവ് ചീഫ് എഡിറ്റര്‍ സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം വിവാദമായ സാഹചര്യത്തിലാണ് ദീദി ദാമോദരന്റെ പ്രതികരണം.

അനുബന്ധ വാര്‍ത്തകള്‍

Next Article