ദിലീപിനെ മോചിപ്പിക്കാന്‍ ബാബയുടെ ടീം നടത്തിയ പോലെയല്ലെങ്കിലും ഒരു ചെറിയ കലാപമെങ്കിലും നിങ്ങളും നടത്തണം; ശ്രീനിവാസനും സെബാസ്റ്റ്യന്‍ പോളിനുമെതിരെ ആഷിക് അബു

തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (11:09 IST)
കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിനെ അനുകൂലിച്ച് പല പ്രമുഖരും രംഗത്തെത്തിയിരുന്നു. എന്നാല്‍ അതിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി സംവിധായകൻ ആഷിക് അബു രംഗത്തെത്തി. വരും ദിവസങ്ങളിലും ദിലീപിന് അനുകൂലമായി നടൻ ശ്രീനിവാസനെ പോലെ കുറെയധികം ആളുകൾ സംസാരിക്കും, കേരളം ചർച്ച ചെയ്യണം, ഇടപെടണം പറ്റുമെങ്കിൽ ബാബയുടെ ടീം നടത്തിയ പോലെ അല്ലെങ്കിലും ഒരു ചെറിയ കലാപമെങ്കിലും വേണമെന്ന് പറയാൻ - ആഷിക് അബു തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
 
പോസ്റ്റ് വായിക്കാം: 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍