മദ്യപാനം സംബന്ധിച്ച് ദമ്പതികൾ തമ്മിൽ വഴക്കുണ്ടായതായി അയൽക്കാർ പറയുന്നു. രണ്ടു ദിവസമായി മീനയെ കാണാനില്ലെന്ന് റിപ്പോർട്ടുണ്ടായിരുന്നതിന് ഇടയിലാണ് ഇവരുടെ മൃതദ്ദേഹം കണ്ടെത്തിയത്.വൈത്തിരി പോലീസ് കേന്നെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.