ശിവശങ്കറിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും വേദനാ സംഹാരി നല്‍കിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതെന്നും കസ്റ്റംസ് പറഞ്ഞു. വെള്ളിയാഴ്ചയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. കൂടുതല്‍ അന്വേഷണവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു.