✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അനാവശ്യം, പാര്‍ട്ടിയെ അപഹാസ്യരാക്കി - ബിജെപി കോർ കമ്മിറ്റിയിൽ തുറന്നടിച്ച് മുരളീധരപക്ഷം
Webdunia
വ്യാഴം, 24 ജനുവരി 2019 (16:15 IST)
ശബരിമല സമരത്തെ ചൊല്ലി ബിജെപി കോർ കമ്മിറ്റി യോഗത്തിൽ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ളയെ കടന്നാക്രമിച്ച് വി മുരളീധരപക്ഷം.
സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അനാവശ്യമായിരുന്നുവെന്ന് വ്യക്തമാക്കിയ മുരളീധരപക്ഷം ശ്രീധരന് പിള്ളയുടെ നിലപാടുകളെ തള്ളി. സമരത്തിലൂടെ ജനങ്ങള്‍ക്ക് മുന്നില്‍ ബിജെപി അപഹാസ്യരായി. പ്രതിഷേധത്തിലൂടെ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെന്നും വിമര്‍ശനമുയര്‍ന്നു.
അതേസമയമം, ശബരിമല പ്രതിഷേധം വന്‍ വിജയമായിരുന്നുവെന്ന് ശ്രീധരന്‍പിള്ള പക്ഷം വാദിച്ചു.
യോഗത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് 8 സീറ്റ് ആവശ്യപ്പെട്ടത് അധിക പ്രസംഗമായിരുന്നുവെന്നും വിമര്‍ശനമുണ്ടായി. എന്നാല്‍ ബിഡിജെഎസിന് 4 സീറ്റ് നല്കാന് ബിജെപിയില്‍ ധാരണയായി.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
മത്സരിച്ചാൽ ഞാൻ ജയിക്കും, പക്ഷേ മത്സരിക്കാനില്ല: ശ്രീധരൻ പിള്ള
ധോണി ബിജെപി വിട്ടു, കോൺഗ്രസിൽ ചേർന്നു; കളി നിർത്തിയാൽ ലക്ഷ്യം രാഷ്ട്രീയം ?!
ശ്രീധരന് പിള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തി; ബിജെപിയില്‍ ആശയക്കുഴപ്പം രൂക്ഷം - അധ്യക്ഷനെതിരെ പാര്‍ട്ടിയില്‍ പടപ്പുറപ്പാട്
ലോക്സഭ തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്; പ്രിയങ്കാ ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറി
ഭര്‍ത്താവിന് പിന്നാലെ സഹോദരനും വീട്ടില്‍ കയറ്റിയില്ല; കനകദുർഗയെ വൺസ്റ്റോപ്പ് സെന്ററിലാക്കി
വായിക്കുക
ഇസ്രയേല്‍ ജയിലിലുള്ള മുഴുവന്‍ പാലസ്തീനികളെയും വിട്ടയച്ചാല്‍ കൈവശമുള്ള ബന്ദികളെയും വിട്ടയക്കാം: പുതിയ ഉപാധിയുമായി ഹമാസ്
ഷൈൻ ടോം ചാക്കോയുടെ മുറിയിലെത്തിയ യുവതികളുടെ മൊഴിയെടുത്തു
പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്ഷന് കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന് അജാസ് ഖാന്
എല്ലാം കാണുക
ഏറ്റവും പുതിയത്
അഭിഭാഷകയുടെയും മക്കളുടെയും ആത്മഹത്യ, ജിസ്മോള്‍ നിറത്തിന്റെയും പണത്തിന്റെയും പേരില്‍ ഭര്‍ത്തൃവീട്ടില്‍ മാനസികപീഡനം നേരിട്ടു, മൊഴി നല്കി സഹോദരന്
തിരുവനന്തപുരത്ത് ആംബുലന്‍സ് കാത്തുനില്‍ക്കെ പനി ബാധിച്ച രോഗി മരിച്ചു
പ്രൈമറി ക്ലാസു മുതല്‍ ലഹരിക്ക് അടിമപ്പെട്ടുപോകുന്ന കുട്ടികളുണ്ട്, ലഹരി ഉപയോഗം തടയാന്‍ ജനകീയ ഇടപെടല്‍ വേണം: മുഖ്യമന്ത്രി
അനധികൃത സ്വത്ത് സമ്പാദന കേസ്: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിയുടെ 793കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്; അറിയിപ്പ് ലഭിച്ചത് ഇന്ന് രാവിലെ
Next Article
കൂടുതൽ സുന്ദരനായി വാഗൺ ആർ എത്തി, വില 4.19 ലക്ഷം മുതൽ !