വിവാദങ്ങള്‍ക്ക് നടുവില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആരംഭിച്ചു. എകെജി സെന്ററിലാണ് യോഗം നടക്കുന്നത്. ഇന്നു ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ അടുത്തമാസം ഒന്നുമുതല്‍ തുടങ്ങുന്ന ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ പ്രധാന ചര്‍ച്ചവിഷയമാകും.
അതുപോലെ തന്നെ കതിരൂര്‍ മനോജ് വധക്കേസില്‍ പാര്‍ട്ടിപ്രതിക്കൂട്ടിലായ സാഹചര്യം യോഗം വിലയിരുത്തും. സിപിഎം സംസ്ഥാനത്തു നടത്തുന്ന കുടുംബസര്‍വേയുടെ പുരോഗതിയും യോഗം വിലയിരുത്തും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.