എന്‍കെ പ്രേമചന്ദ്രന്‍ എംപിക്ക് കൊവിഡ്; ഇത് രണ്ടാം തവണ

സിആര്‍ രവിചന്ദ്രന്‍
ശനി, 22 ജനുവരി 2022 (21:44 IST)
എന്‍കെ പ്രേമചന്ദ്രന്‍ എംപിക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇത് രണ്ടാം തവണ കൊവിഡ് സ്ഥിരീകരിക്കുന്നത്. ഭാര്യ ഡോ. ഗീത, മകന്‍ കാര്‍ത്തിക് എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നുപേര്‍ക്കും രണ്ടാം തവണയാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. എല്ലാവരും വീട്ടില്‍ തന്നെയാണ് ചികിത്സയിലുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article