കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത് എന്നും ആക്ഷേപമുണ്ട്. കോവിഡ് രണ്ടാം ഘട്ടം രൂക്ഷമായതിനെ തുടര്‍ന്ന് പോലീസിന്റേത് ഉള്‍പ്പെടെയുള്ള പരിശീലന ക്യാംപുകള്‍ നിര്‍ത്തിവച്ചിരുന്ന സാഹചര്യത്തിലാണ് വനപാലകരുടെ പരിശീലന ക്യാമ്പ് നടക്കുന്നത്.