എറണാകുളത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നു തന്നെ; കേരളത്തില്‍ തുടര്‍ച്ചയായി നാലാം ദിവസവും മൂവായിരത്തിലേറെ പോസിറ്റീവ് കേസുകള്‍ !

Webdunia
ശനി, 18 ജൂണ്‍ 2022 (07:57 IST)
സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 3253 പേര്‍ക്ക്. തുടര്‍ച്ചയായി നാലാം ദിവസമാണ് മൂവായിരത്തിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളത്താണ്. 841 പേര്‍. തിരുവനന്തപുരത്ത് 641പേര്‍ക്കും കോട്ടയത്ത് 409 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article