ആദ്യ ഭീഷണിസന്ദേശം ലഭിച്ചതിനെ തുടർന്ന് കപ്പല്‍ശാലയിലെ ചില ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. ഭീഷണി സന്ദേശത്തില്‍ കപ്പല്‍ശാലയിലെ ചില ഉദ്യോഗസ്ഥരുടെ പേരും പദവികളും സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഭീഷണിയുമായി ബന്ധപ്പെട്ട് കപ്പൽശാല ജീവനക്കാർക്ക് പങ്കുണ്ടോയെന്ന് അന്വേഷണം പുരോഗമിക്കുകയാണ്.