ക്ഷേത്രങ്ങളില്‍ വ്യാപക കവര്‍ച്ച. പേരിശേരി തൃപ്പേരൂര്‍ കുളങ്ങര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും ശ്രീനാരായണപുരം തൃക്കൈയില്‍ ക്ഷേത്രത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ കവര്‍ച്ച നടന്നു.
ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി നശിപ്പിച്ച് പണം കവര്‍ന്നു. ചെങ്ങന്നൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.