മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ആര്‍ എസ് പി നേതാവ് ടി.ജെ ചന്ദ്രചൂഡന്‍. എല്‍ഡിഎഫിനെ ശിഥിലമാക്കിയത് പിണറായി വിജയനാണെന്ന് ചന്ദ്രചൂഡന്‍ പറഞ്ഞു.തിരുത്തേണ്ടത് ആര്‍എസ്പിയല്ല സിപിഎമ്മാണ്.
പിണറായി വിജയന്‍ അരുവിക്കരയില്‍ നേതൃത്വം നല്‍കിയാല്‍ അരുവിക്കരയില്‍ എല്‍ ഡി എഫ് ജയിക്കില്ല. എല്‍ഡിഎഫിലേക്ക് തിരികെപോകാന്‍ ആര്‍എസ്പി ആഗ്രഹിക്കുന്നില്ല ചന്ദ്രചൂഡന്‍ പറഞ്ഞു.